Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Ship

വെടിനിർത്തലിനുശേഷം ഹോർമുസ് കടന്ന് ആദ്യ ഇന്ത്യൻ കപ്പൽ

ന്യൂ​ഡ​ൽ​ഹി: ഇ​റാ​നും യു​എ​സും ത​മ്മി​ലു​ള്ള ര​ണ്ടാ​ഴ്ച​മാ​ത്ര​മു​ള്ള താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ലി​നു പി​ന്നാ​ലെ ആ​ദ്യ ഇ​ന്ത്യ​ൻ ക​പ്പ​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ന്നു.

പാ​ച​ക​വാ​ത​ക ടാ​ങ്ക​റാ​യ ജാ​ഗ് വി​ക്ര​മാ​ണ് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ ക​ട​ലി​ടു​ക്ക് ക​ട​ന്ന​ത്. ക​പ്പ​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു യാ​ത്ര തു​ട​രു​ക​യാ​ണെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രും സ്ഥി​രീ​ക​രി​ച്ചു. 20,4000 ട​ൺ എ​ൽ​പി​ജി​യാ​ണ് ക​പ്പ​ലി​ലു​ള്ള​ത്.

24 നാ​വി​ക​രുമുണ്ട്.അ​ടു​ത്ത ബു​ധ​നാ​ഴ്ച​യോ​ടെ ക​പ്പ​ൽ മും​ബൈ തീ​ര​ത്ത് എ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

പ​തി​ന​ഞ്ചോ​ളം ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ ഹോ​ർ​മു​സ് ക​ട​ക്കാ​നാ​യി ഇ​പ്പോ​ഴും മേ​ഖ​ല​യി​ൽ ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up